April 27, 2024

സി പി ഐ കല്‍പ്പറ്റ മേഖല ലീഡേഴ്‌സ് ക്യാമ്പ് ആരംഭിച്ചു.

0
Img 20190804 Wa0253.jpg

കല്‍പറ്റ:  സി പി ഐ കല്‍പറ്റ മേഖല ലീഡേഴ്‌സ് ക്യാമ്പ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ രാഷ്ട്രീയം- ജിപിസണ്‍ വി പോള്‍, പരിസ്ഥിതി രാഷ്ട്രീയം- ടി കെ സുധീഷ്, ക്ഷേമ പ്രവര്‍ത്തനം- ഒ കെ ജയകൃഷ്ണന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഇന്ന് പാര്‍ട്ടി സംഘടന, പാര്‍ട്ടി പരിപാടി എന്നീ വിഷയങ്ങളില്‍ സി പി മുരളി, എ പ്രദീപന്‍ എന്നിവര്‍ ക്ലാസുകള്‍ എടുക്കും. സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സി എസ് സ്റ്റാന്‍ലി, ഡോ അമ്പി ചിറയില്‍, എം വി ബാബു, കെ കെ തോമസ്, വി യൂസഫ് എന്നിവര്‍ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *