April 25, 2026

ലോകായുക്ത ക്യാമ്പ് സിറ്റിംഗ് വേദി മാറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
ലോകായുക്ത ക്യാമ്പ് സിറ്റിംഗ് വേദി മാറ്റി
ആഗസ്റ്റ് 8, 9 തീയതികളില്‍ കോഴിക്കോട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കാനിരുന്ന ലോകായുക്ത ക്യാമ്പ് സിറ്റിംഗ് കോഴിക്കോട് കോടതി സമുച്ചയത്തിലെ ലക്ഷദ്വീപ് കോടതി ഹാളിലേക്ക് മാറ്റിയതായി രജിസ്ട്രാര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *