കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ മേളകൾ ഇന്നു മുതൽ
കൽപ്പറ്റ:
കർഷകർക്ക് വിള ആവ
ശ്യത്തിനായി പലിശ സബ്സിഡിയാടെ ലഭിക്കുന്ന വായ്പാ പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡിൽ കർഷകരെ ചേർക്കുന്നതിനുള്ള മേള ഇന്ന് തുടങ്ങും.
പദ്ധതിയിൽ കർഷകരെ ചേർക്കാനുള്ള മേള ജില്ലയിലെ എല്ലാ കൃഷി ഭവനുകളിലൂ
ടെയാണ് നടത്തുന്നത്
ഒരു വർഷത്തിനകം തി
രിച്ചടച്ചാൽ 3 ലക്ഷം വരെയുള്ള
വായ്പകൾക്ക് 4% മാത്രം പലിശ കാർഡ്
നൽകിയാൽ മതി. സ്വന്തം
യിടത്തിൽ കൃഷി ചെയ്യുന്നവർക്ക്
കൃഷിക്കും കാർഡ് ലഭിക്കും.
കുടിശിക ഉള്ളവർക്ക് വായ്പ ലഭിക്കില്ല
വീടിനടുത്ത ബാങ്കുമായി ബന്ധ .
പ്പെട്ട് ക്രഡിറ്റ് കാർഡ്.
അർഹത ഉണ്ടായിട്ടും
വായ്പ നിഷേധിച്ചാൽ ജില്ലാ തലലീഡ് ബാങ്കുകളെ സമീപിക്കാമെന്ന് ഡിവിഷനൽ മാനേജർ അറിയിച്ചു.
. ഭൂമിയുടെ അളവും ചെ
യ്യുന്ന വിളയും അനുസരിച്ചാണ്
വായ്പാ പരിധി നിശ്ചയിക്കുക. . വിവരങ്ങൾ സമീപത്തെ ബാങ്ക് ശാഖകളിലോ കൃഷി ഭവനിലോ അറിയാം
– ഇപ്പോൾ പശു, ആട്, കോഴി,
മത്സ്യം തുടങ്ങിയവയെ പരിപാടിയുടെ ഭാഗമാക്കാം. .





Leave a Reply