വയനാട്ടിലെ കുറിച്യർ മലയിൽ മണ്ണിടിച്ചിൽ: മേൽമുറിയിൽ രണ്ട് കുടുംബങ്ങൾ രക്ഷപ്പെട്ടു
വയനാട്ടിലെ കുറിച്യർ മലയിൽ മണ്ണിടിച്ഛിൽ. മേൽമുറിയിൽ രണ്ട് കുടുംബങ്ങൾ രക്ഷപ്പെട്ടു.
കഴിഞ്ഞ വർഷം ആഗസ്റ്റ് 9 മുതൽ തുടർച്ചയായ ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ കുറിച്യർ മലയിലെ മേൽമുറിയിൽ രാത്രി 12.30 ഓടെയാണ് അതേ സ്ഥലത്ത് മണ്ണിടിഞത്. പ്രദേശത്ത് താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളിലുള്ളവർ ഓടി രക്ഷപ്പെട്ടു. കുറിച്യർ മല എസ്റ്റേറ്റിലേക്കുള്ള പാലം തകർന്നു. കുടിവെള്ള പൈപ്പും ഒലിച്ചുപോയി.വലിയ അപകട ഭീഷണി ഇല്ലന്ന് നാട്ടുകാർ പറഞ്ഞു.





Leave a Reply