അമ്പലവയൽ മഞ്ഞപ്പാറ കരിങ്കുറ്റിയിൽ നിർമ്മാണം നടക്കുന്ന റിസോർട്ടിന്റെ സൈഡിലെ മൺഭിത്തി ഇടിഞാണ് ഒരാൾ മണ്ണിനടിയിൽപ്പെട്ടത്. . ഉച്ചയോടെയായിരുന്നു അപകടം. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നു. ബത്തേരി കുപ്പാടി സ്വദേശി കരീ(45)മാണ് മണ്ണിനടിയിൽപ്പെട്ട് മരിച്ചത്.
Leave a Reply