July 16, 2026

വാളാട് – കോറോം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു

0
IMG-20190806-WA0187.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്: വാളാട് – കോറോം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു.ചൊവ്വാഴ്ച രാവിലെയാണ് കനത്ത മഴയിൽ ഈ റോഡിലെ ചേരിയമൂല പാറക്കെട്ടിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്.സ്വകാര്യ വ്യക്തിയുടെ വീട്ടീലേക്കുള്ള മൺറോഡാണ് ഇടിഞ്ഞ് ടാറിങ് റോഡിലെത്തിയത്.ഇതേ തുടർന്ന് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ റോഡ് വഴിയാണ് തിരിച്ചുവിട്ടത്.നാല് മണിക്കൂറോളം ഈ റോഡിൽ ഗതാഗതം സ്തംഭിച്ചു.പിന്നീട് നാട്ടുകാർ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *