May 30, 2026

വെള്ളമുണ്ട പബ്ളിക് ലൈബ്രറി-നെഹ്റു യുവക് കേന്ദ്ര സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പരിപാടി നടത്തി.

0
IMG-20190806-WA0405.jpg
By ന്യൂസ് വയനാട് ബ്യൂറോ
നെഹറു യുവക് കേന്ദ്ര സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പരിപാടിയുടെ ഭാഗമായി വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി നടത്തിയ പൊതു സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം, ജലസംക്ഷണ പ്രവർത്തനങ്ങൾ, പച്ചക്കറി കൃഷി, വൃക്ഷതൈ നടൽ, പ്ലാസ്റ്റിക്ക് ലഘൂകരണ പ്രവർത്തനങ്ങൾ ,മാലിന്യ സംസ്കരണം, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവയുടെ ഉദ്ഘാടനം മുണ്ടയ്ക്കൽ കോളനിയിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി എം കമർലൈല നിർവ്വഹിച്ചു.ലൈബ്രറി പ്രസിഡണ്ട് എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എ ജോണി, വി കെ ശ്രീധരൻ,പി പി ശാന്തകുമാരി, ധനേഷ്, സുകൃത ബാലൻ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *