May 3, 2024

ചെസ്സ് ടൂർണ്ണമെൻറും ലഹരിവിരുദ്ധ ചിത്രപ്രദർശനവും

0
Img 20190806 Wa0451.jpg
 മുട്ടിൽ ഗ്രാമ പഞ്ചായത്തിന്റെയും കൽപ്പറ്റ എക്സൈസ് റെയിഞ്ചിന്റേയും ഇന്ത്യൻ ചെസ്സ് അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി 11. ന്‌ 9 മണി മുതൽ 6 മണി വരെ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ജില്ലാതല സീനിയർ ,ജൂനിയർ പ്രൈസ് മണി ചെസ്സ് ടൂർണ്ണമെൻറും ലഹരിവിരുദ്ധ ചിത്രപ്രദർശനവും നടത്തുന്നു. ടൂർണ്ണമെന്റ് രാവിലെ 10 മണിക്ക് കൽപ്പറ്റ  സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് 16,000/- രൂപയുടെ സമ്മാനങ്ങൾ നൽകുന്നു. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ  താഴെ പറയുന്ന ഫോൺ നമ്പറുകളിൽ വാട്ട്സ് ആപ്പ് മുഖേന 10. ന് 5 മണിക്ക് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.പ്രവേശനം സൗജന്യമാണ്. 
പി. എസ്.വിനീഷ്- 9446350145
വി.ആർ.. സന്തോഷ്-96050 20305
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *