June 20, 2026

ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

0
IMG-20190807-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോഴിക്കോട് – മൈസൂർ 

ദേശീയപാത 766ൽ ബത്തേരി തിരുനെല്ലിക്കും-ഓടപ്പള്ളം കവലയ്ക്കുമിടയിലാണ്  മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്. അൽപസമയം മുമ്പാണ് അപകടം. ആളപായമില്ല. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാരും ചേർന്ന് റോഡിലേക്ക് വീണ മരം നീക്കം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *