August 12, 2026

മണ്ണിടിഞ്ഞും മരം വീണും വയനാട്ടിൽ പലയിടത്തും ഗതാഗത തടസ്സം : പാൽ ചുരത്തിലും മഴക്കെടുതി .

0
IMG-20190807-WA0257.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപറ്റ:
കൊട്ടിയൂർ – മാനന്തവാടി റൂട്ടിൽ പാൽച്ചുരത്തിൽ മണ്ണിടിഞ് രണ്ട് തവണ ഗതാഗതം മുടങ്ങി. പാൽ ചുരത്തിൽ പലയിടത്തും അപകട ഭീഷണി ഉണ്ട്. 
പന്നിച്ചാൽ അമ്പലവയലിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞു വീണു
 പനമരം ഇമാം ഗസാലിക്ക് സമീപം മരം വീണ് ഗതാഗത തടസം ഉണ്ടായി. നിരവിൽ പുഴ മരച്ചുവട് ഭാഗത്ത് റോഡിൽ വെള്ളം കയറിയിട്ടുണ്ട്. വയനാട് ജില്ലയുടെ പല ഭാഗത്തും മരം വീണും മണ്ണിടിഞ്ഞും കാലവർഷക്കെടുതി ഉണ്ടായിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *