August 13, 2026

മഴക്കെടുതിക്കിടെ വ്യാജവാർത്ത : ഫെയ്സ് ബുക്ക് പേജ് ഉടമക്കെതിരെ നടപടിയുമായി ജില്ലാ ഭരണകൂടം.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കാലവർഷം ശക്തി പ്രാപിച്ചതോടെ  സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. സ്കൂളിന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിക്കും മുമ്പേ വാർത്ത പ്രചരിപ്പിച്ച ഫെയ്സ് ബുക്ക് പേജ് ഉടമക്കെതിരെയും വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയും ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. ഐ.ടി. വിഭാഗം ഉദ്യോഗസ്ഥർ വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. വാർത്ത വ്യാപകമായി പ്രചരിച്ചതോടെ കലക്ടർ പിന്നീട് വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *