News Wayanad ദുരന്തനിവാരണ സേനയും സൈനികരും രക്ഷാപ്രവർത്തനത്തിന് ഇന്ന് എത്തും. August 8, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: വയനാട്ടിൽ മഴ ശക്തമായ തോടെ രക്ഷാപ്രവർത്തനത്തിന് ജില്ലാ ഭരണകൂടം സേനയുടെ സഹായം തേടി. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും ഇന്ന് വയനാട്ടിലെത്തും. പലയിടങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ട്. Post navigation Previous: തൊള്ളായിരം കണ്ടിയിലേക്കുള്ള റോഡ് തകർന്നു: വെള്ളമുണ്ട – പൂരിഞ്ഞി- കുണ്ടറ കൊല്ലിയിൽ മലവെള്ളപാച്ചിൽNext: സബ് സ്റ്റേഷനിലും വെള്ളം കയറി: വൈദ്യുതിയെത്താൻ വൈകും . Also read News Wayanad കൽപ്പറ്റയിൽ അഗ്രികൾച്ചർ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കണം July 16, 2026 0 News Wayanad മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് വ്യാജ കോൾ വന്നത് ഡൽഹി നിന്ന് July 16, 2026 0 News Wayanad പ്രിയങ്ക ഗാന്ധി എം.പി.യുടെ പേരിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കേസെടുത്ത് പോലീസ് July 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply