June 20, 2026

കാരാപ്പുഴ ഡാമിന്റെ ഷട്ടർ നാളെ തുറക്കും: ജലനിരപ്പ് ഒന്നര മീറ്റർ വരെ ഉയരും.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ 

മഴ ശക്തമായി തുടരുകയാണെങ്കിൽ  കാരാപ്പുഴ അണക്കെട്ടിൽ നിന്നും നാളെ (9.8.2019) രാവിലെ 8 മണി മുതൽ വെള്ളം കൂടുതലായി തുറന്ന് വിടുന്നതായിരിക്കും.  ഈ അണക്കെട്ടിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ ബഹിർഗ്ഗമന പാതയിലെ താമസക്കാർ ജാഗ്രത പാലിക്കേണ്ടതാണന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. . ജലനിരപ്പ്‌ പുഴകളിലും തോടുകളിലും പരിസരങ്ങളിലും മറ്റും ഒന്നര മീറ്റർ വരെ ഉയരാൻ ഇടയുണ്ട്‌.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *