June 20, 2026

റേഷന്‍ കാര്‍ഡ് അദാലത്ത് മാറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ

  മാനന്തവാടി താലൂക്കിലെ വെളളമുണ്ട,തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ ആഗസ്റ്റ് 9,12 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റേഷന്‍ കാര്‍ഡ് അദാലത്ത് താഴെപ്പറയുന്ന ദിവസങ്ങളിലേക്ക് മാറ്റി. വെള്ളമുണ്ട പഞ്ചായത്തില്‍ 9 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന റേഷന്‍ കാര്‍ഡുകളുടെ അദാലത്ത് 26 നും  തവിഞ്ഞാല്‍ പഞ്ചായത്തില്‍ 12 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന റേഷന്‍ കാര്‍ഡുകളുടെ അദാലത്ത് 22 നും നടത്തും. കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍  സഹിതം  താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *