News Wayanad റേഷൻ കാർഡ് അദാലത്ത് മാറ്റി. August 9, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് സാംസ്കാരിക നിലയത്തിൽ ആഗസ്റ്റ് 10 ന് നടത്താനിരുന്ന റേഷൻകാർഡ് മുൻഗണനയിലേക്ക് മാറ്റുന്നതിനുള്ള അദാലത്ത് മറ്റൊരു ദിവസത്തേക്ക് മാറ്റി.വച്ചിരിക്കുന്നതായി അറിയിക്കുന്നു. പുതുക്കിയ തിയതി പീന്നീട് അറിയിക്കും. Post navigation Previous: ഡിപ്ലോമ കോഴ്സ്: അപേക്ഷ ക്ഷണിച്ചുNext: തവിഞാൽ ഒഴക്കോടിയിൽ വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി Also read News Wayanad ബാംഗ്ലൂരിൽ വാഹനാപകടം; വയനാട് സ്വദേശിനി മരിച്ചു August 12, 2026 0 News Wayanad 264ൽ ഒരാൾ മാത്രം വയനാടിന്; ജില്ലയോടുള്ള ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം: യങ് ഡെമോക്രാറ്റ്സ് August 12, 2026 0 News Wayanad പി.എ.ആലിഹാജിയുടെ നിര്യാണം; അനുശോചനയോഗം സംഘടിപ്പിച്ചു August 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply