News Wayanad തവിഞാൽ ഒഴക്കോടിയിൽ വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി August 9, 2019 0 By ന്യൂസ് വയനാട് ബ്യൂറോ തവിഞാൽ ഒഴക്കോടിയിൽ വീടിനുള്ളിൽ ഒറ്റപ്പെട്ടവരെ വാളാട് നിന്ന് റെസ്ക്യം സംഘമെത്തിയാണ് കൊട്ടത്തോണിയിൽ രക്ഷപ്പെടുത്തിയത്. രാവിലെ മുതൽ ഇവർ കുടുങ്ങി കിടന്നതാണ്. വൈകുന്നേരത്തോടെയാണ് രക്ഷാപ്രവർത്തനം സാധ്യമായത്. Post navigation Previous: റേഷൻ കാർഡ് അദാലത്ത് മാറ്റി.Next: പുത്തുമല ഉരുൾപൊട്ടൽ: ഒരു കുട്ടി ഉൾപ്പടെ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. Also read News Wayanad പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കും: എസ്ഡിപിഐ August 13, 2026 0 News Wayanad ആരി എംബ്രോയ്ഡറിയിൽ ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ഏറ്റവും വലിയ ഛായാചിത്രം; ഇരട്ട റെക്കോർഡ് നേട്ടവുമായി നയന രാജ് August 13, 2026 0 News Wayanad വന്യമൃഗ ആക്രമണം; ചിരാൽ നമ്പ്യാർകുന്നിൽ ആടിനെ കൊലപ്പെടുത്തി August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply