August 20, 2026

ഐ.ടി.ഐ വര്‍ക്ക്‌ഷോപ്പ് കാല്‍കുലേഷന്‍ പരീക്ഷ റദ്ദാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (2019 ജൂലൈ)ന്റെ ഭാഗമായി ആഗസ്റ്റ് 2 ന് നടന്ന ഏകവത്സര ഐ.ടി.ഐ ട്രേഡുകള്‍ക്കുളള വര്‍ക്ക്‌ഷോപ്പ് കാല്‍കുലേഷന്‍ ആന്റ് സയന്‍സ് വിഷയത്തിന്റെ പരീക്ഷ റദ്ദ് ചെയ്തതായി ട്രെയിനിംഗ് ഡയറക്ടര്‍ അറിയിച്ചു. പുന:പരീക്ഷ ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 2 മുതല്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. നേരത്തെ അനുവദിച്ച ഹാള്‍ടിക്കറ്റുകള്‍ സഹിതമാണ് ട്രെയിനികള്‍ ഹാജരാകേണ്ടത്. ഫോണ്‍. 04936 205519
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *