വ്യാജമദ്യ വില്പനക്കെതിരെ നടപടി
ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യലോബികള്‍ വ്യാജമദ്യ ഉല്പാദനവും കടത്തും വ്യാപകമാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എക്സൈസ് ഡിവിഷന് ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വ്യാജമദ്യത്തിന്റെ ഉല്പാദനം, വില്പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കണ്ട്രോള് റൂമിലെ 04936- 248850 എന്ന നമ്പറിലും പൊതുജനത്തിന് ടോള്‍ ഫ്രീ നമ്പറായ 1800425 2848, ഹോട്ട്ലൈന്‍ നമ്പര്‍: 155 358 എന്നിവയിലോ ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലോ വിളിച്ച് അറിയിക്കാം.
എക്സൈസ് കണ്ട്രോള് റൂം, മീനങ്ങാടി 04936-248850
എക്സൈസ് റേയ്ഞ്ച് ഓഫീസ് കല്‍പ്പറ്റ 04936-208230
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കല്‍പ്പറ്റ 04936-202219
എക്സൈസ് റേയ്ഞ്ച് ഓഫീസ് മാനന്തവാടി 04935- 244923
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് മാനന്തവാടി 04935- 240012
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി 04936- 248190
എക്സൈസ് റേയ്ഞ്ച് ഓഫീസ് ബത്തേരി 04936- 227227
എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്, മീനങ്ങാടി 04936- 246180
എക്സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ 9447176084
അസി.എക്സൈസ് കമ്മീഷണര്‍, 9496002872
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കല്‍പ്പറ്റ 9400069663
എക്സൈസ ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍,മാനന്തവാടി 9400069667
എക്സൈസ ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ബത്തേരി 9400069605
എക്സൈസ ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്പെഷ്യല്‍ സ്ക്വാഡ് 9400069662
എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍, കല്‍പ്പറ്റ 9400069668
എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍, മാനന്തവാടി 9400069670
എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍, ബത്തേരി 9400069669





Leave a Reply