August 18, 2026

വയനാട്ടിൽ പെയ്തത് ശരാശരി 98.82 മില്ലിമീറ്റര്‍ മഴ.

0
By ന്യൂസ് വയനാട് ബ്യൂറോ

    മഴ കനത്ത ആഗസ്റ്റ് ആറു മുതല്‍  ആഗസ്റ്റ് 14 വരെ ജില്ലയില്‍ പെയ്‌തൊഴിഞ്ഞത് ശരാശരി 98.82 മില്ലിമീറ്റര്‍ മഴ. ആഗസ്റ്റ് ഏഴ് മുതല്‍ പത്ത് വരെ ലഭിച്ചത് 100 സെന്റിമീറ്ററിനു മുകളിലുള്ള തീവ്ര മഴയാണ്. ഏറ്റവും തീവ്രതകൂടിയ മഴ രേഖപ്പെടുത്തിയിരിക്കുന്നത് ആഗസ്റ്റ് ഒന്‍പതിനാണ്. ജില്ലയില്‍ അപകടം വിതച്ച് ആഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ ശരാശരി 200-250 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 
ജില്ലയില്‍ രേഖപ്പെടുത്തിയ ശരാശരി മഴയുടെ അളവ്
1. ആഗസ്റ്റ് 6 – 56.70 മില്ലിമീറ്റര്‍  
2. ആഗസ്റ്റ് 7 – 100.70 മില്ലിമീറ്റര്‍
3. ആഗസ്റ്റ് 8 – 204.30 മില്ലിമീറ്റര്‍ 
4. ആഗസ്റ്റ് 9 – 243.67 മില്ലിമീറ്റര്‍
5. ആഗസ്റ്റ് 10 – 172.70 മില്ലിമീറ്റര്‍
6. ആഗസ്റ്റ് 11 – 62.07 മില്ലിമീറ്റര്‍
7. ആഗസ്റ്റ് 12 – 20.10 മില്ലിമീറ്റര്‍
8. ആഗസ്റ്റ് 13 – 15.27 മില്ലിമീറ്റര്‍
9. ആഗസ്റ്റ് 14 – 13.70 മില്ലിമീറ്റര്‍     

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *