August 18, 2026

തവിഞ്ഞാൽ ഒഴക്കോടിയിൽ കുറുപ്പൻ പറമ്പിൽ തോമസ് (82) നിര്യാതനായി

0
IMG-20190816-WA0071.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:  തവിഞ്ഞാൽ ഒഴക്കോടിയിൽ
 കുറുപ്പൻ പറമ്പിൽ തോമസ്  (82) നിര്യാതനായി. 
മക്കൾ: ബേബി, ജോയി. സാബു. മോളി. ലില്ലി. റീന.
മരുമക്കൾ :ഷൈല, ത്രേസ്യാമ്മ, വിജി, തോമസ്, ലാലു
 സംസ്കാരം ഇന്ന്  വൈകുന്നേരം  3 ന് തവിഞ്ഞാൽ സെന്റ് മേരീസ് പള്ളിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *