October 21, 2026

സോളിഡാരിറ്റി ലൈബ്രറിക്ക് പുതിയ ഭാരവാഹികൾ: അശോകൻ ഒഴക്കോടി – പ്രസിഡണ്ട്.കെ.യു.ബിനു – സെക്രട്ടറി.

0
506.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി- സോളിഡാരിറ്റി ലൈബ്രറി വാർഷിക ജനറൽ ബോഡി യോഗവും 2019-22 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സോളിനടന്നു.പ്രസി.വി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എൻ.ജെ.ജോൺ റിപ്പോർട്ടും വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.കെ.മുസ്തഫ, കെ.കെ.മോഹൻദാസ്, ബിനു തോമസ്, പി.സി.സണ്ണി എന്നിവർ സംസാരിച്ചു.തിരഞ്ഞെടുപ്പിന് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.കെ.സുധീർനേതൃത്വം നൽകി. ഭാരവാഹികൾ അശോകൻ ഒഴക്കോടി (പ്രസിഡണ്ട്) എൻ.ജെ.ജോൺ (വൈസ്. പ്രസിഡണ്ട്.) കെ.യു.ബിനു (സെക്രട്ടറി) മനോജ് പട്ടേട്ട് (ജോയിന്റ്  സെക്രട്ടറി.)  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *