October 21, 2026

ക്യാമ്പുകൾ പിരിച്ചുവിട്ടു തുടങ്ങി : ഇനിയും 105 ക്യാമ്പിൽ 17665 പേർ.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മഴ കുറഞതോടെ ജില്ലയിലെ പല ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ഇനി 105 ക്യാമ്പുകളാണ് വയനാട്ടിൽ അവശേഷിക്കുന്നത് .  5359 കുടുംബങ്ങളിലെ 17665  പേർ ഇപ്പോഴും ക്യാമ്പിലാണ്. 
Camps : 105
Families: 5359
Inmates :  17665
Male: 6738
Female: 7227
Children : 3726
Pregnant : 49
Differently Able:  58
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *