August 12, 2026

ഫാ.സണ്ണി പുതനപ്ര (കുര്യന്‍-53) യുടെ സംസ്കാരം ഞായറാഴ്ച

0
fa.sunny-puthanapra.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കത്തോലിക്കാ സഭ മാനന്തവാടി രൂപത അംഗം .ഫാ.സണ്ണി പുതനപ്ര (കുര്യന്‍-53) നിര്യാതനായി.ദ്വാരകയില്‍ വിശ്രമജീവിതം നയിച്ചുവരികായായിരുന്നു.1984-ല്‍ കല്ലോടി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം തുടങ്ങി. ആലാറ്റില്‍, പോരൂര്‍, പടമല, ഞാറപ്പാടം, കൊമ്മയാട് എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊട്ടിയൂര്‍  ചുങ്കക്കുന്ന് ഒറ്റപ്ലാവ് പുതനപ്ര പാപ്പച്ചന്റെയും മേരിയുടെയും മകനാണ്. സഹോദരങ്ങള്‍ ബേബി. ജോസ്, ഗ്രേസി, ജോണ്‍, സിസ്റ്റര്‍ മേഴ്‌സി (എസ്.എച്ച്. തരിയോട്.) സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ദ്വാരക പാസ്റ്റര്‍ സെന്ററിലെ സിയോണ്‍ചാപ്പലില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *