By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കമ്പളക്കാട് ചെറുവനശ്ശേരി അബ്ദുല്‍ ഖാദര്‍(60) നിര്യാതനായി. ഭാര്യമാര്‍: നബീസ, ആമിന. മക്കള്‍: നയീം, മുസ്തഫ, മുഹ്‌സിന്‍, നസീം, അക്ബര്‍, അസ്മ, സാജിദ, അഫ്‌സീന, ഷാഹിന, അസ്മിന. മരുമക്കള്‍: ബഷീര്‍, ആബിദ്, റിയാസ്, ആയിശ, തസ്‌ലീന
Leave a Reply