April 26, 2026

പുത്തുമല ദുരന്തം: ഒരു സ്ത്രീയുടെ മൃതദേഹം കൂടി കിട്ടി.

0
IMG-20190819-WA0210.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മേപ്പാടി പുത്തുമല ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി.  ദുരന്തമുണ്ടായ സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ  ഇന്നലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് മീറ്ററുകൾ മാത്രം അകലെയാണ് ഇന്നും മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർക്ക് ഇന്ന് ലഭിച്ചത് . ഇതോടെ പുത്തുമല ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. ഇനി അഞ്ച് പേരെയാണ് ദുരന്തസ്ഥലത്തുനിന്നു കണ്ടെത്താനുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *