April 25, 2026

എള്ളുമന്ദം പഴയിടത്ത് സോ മിൽ ഉടമ പി.ജെ.ജോസഫ്(80) നിര്യാതനായി

0
IMG-20190819-WA0294.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജോസഫ് പഴയിടത്ത്
മാനന്തവാടി:
എള്ളു മന്ദം  പഴയിടത്ത് സോ മിൽ ഉടമ പി.ജെ.ജോസഫ്(80) നിര്യാതനായി. സംസ്കാരം  ചൊവ്വാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് കല്ലോടി സെന്റ് ജോർജ് ഫൊറോന ചർച്ച് സെമിത്തേരിയിൽ. ഭാര്യ :ബ്രിജിത്ത.മക്കൾ: ലീലാമ്മ, റോസമ്മ, മാത്യു, ബാബു,ജോബി, ജോൺസൺ. മരുമക്കൾ: പരേതനായ ജോസ്,ബേബി, റോസിലി, ലില്ലി, ഷെല്ലി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *