July 16, 2026

ഭാരത് സേവക് സമാജിൻ്റെ സ്കിൽ ഡിവിഷൻ സംരഭകരെ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: ഭാരത് സേവക് സമാജിൻ്റെ സ്കിൽ ഡിവിഷൻ (Nism ) പഞ്ചായത്ത് നഗര സഭാ തലത്തിൽ ആരംഭിക്കുന്ന വിദ്യാസ തൊഴിൽ നൈപു ണ്യ ശേഷി വികസന ലൈഫ് ലേണിഗ് വികസന പരി പാടി .സ്കിൽ ഗ്യാപ്പ്. ട്രൈനിങ്ങ്സ്കീം എന്നീ പദ്ധതികളുടെ ഭാഗമായി മാനന്തവാടി ബ്ലോക്കിന് കീഴിലുള്ള ഓരോ പഞ്ചായത്തിലും നഗരസഭാ പരിധിയിലേക്കുമായി പരിശീലന സെൻറർ അനുവദിക്കുന്നു.         
ബ്ലോക്കിന് കീഴിലുള്ള ഓരോ പഞ്ചായത്തിലും നഗരസഭാ പരിധിക്കുള്ളിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യഭ്യാസ സ്ഥാപനങ്ങൾ, പാരലൽ കോളേജുകൾ  മറ്റ് കോച്ചിംഗ് പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്ക് അഫിലിയേഷന് വേണ്ടി അപേക്ഷിക്കാവുന്നതാണ് .വിശദ വിവരങ്ങൾക്കായി ഏരിയാ കോഡിനേറ്റർ മുജീബ് റഹ്മാനുമായി  9847 400 911 നമ്പറിൽ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *