May 2, 2024

വയനാട് ജില്ലാ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 23-ന് മീനങ്ങാടിയിൽ

0
വയനാട് ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 23-ന് മീനങ്ങാടി ഗവ: എച്ച്.എസ്.എസ്. ഗ്രൗണ്ടില്‍ വെച്ച് ജില്ലാതല ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തപ്പെടും.  1-4-2001-ന് ശേഷം ജനിച്ചവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കും.  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ വയസ്സുതെളിയിക്കുന്ന സാക്ഷ്യപത്രവുമായി 23-ന് രാവിലെ 9 മണിക്കു മുമ്പായി ഗ്രൗണ്ടില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ 9656818959, 9447204854 എന്നീ നമ്പരുകളില്‍ ലഭിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *