June 20, 2026

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
Camp.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
പടിഞ്ഞാറത്തറ : പേരാല്‍ .ജി.എല്‍.പി സ്കൂളില്‍ ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചെന്നലോട് സി.എച്ച്.സി.യിലെ ഒപ്ടോമെട്രിസ്റ്റ്  പ്രിയ, കുട്ടികളെ പരിശോധിച്ചു. പ്രധാനാധ്യാപകന്‍ പ്രോമദാസ്. വി.പി, നൂര്‍ജഹാന്‍, ജാസ്മിന്‍, ലതിക എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *