July 16, 2026

ആയുഷ് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു .

0
IMG-20190823-WA0342.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി : നെന്മേനി പുഞ്ചവയൽ കുറുമ കോളനിയിൽ പ്രളയാനന്തര രോഗങ്ങളും ആയുഷ് പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തെ കുറിച്ച് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വയറിളക്കം, കോളറ, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി, ത്വക്ക് രോഗങ്ങൾ എന്നിവയെ കുറിച്ചും, അവയ്ക്കുള്ള ആയുഷ് പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും ഡോ അരുൺ ബേബി ക്ലാസുകൾ എടുത്തു.ക്ലാസ്സിൽ 70 പേർ പങ്കെടുത്തു  ക്ലാസ്സിന്റെ ഭാഗമായി സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *