April 29, 2024

സോഷ്യൽ സർവീസ് ഓർഗനൈസേഷൻ കോളനികളിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു.

0
Img 20190823 Wa0368.jpg
കൽപ്പറ്റ:

സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ പിന്തുണയോടെ പ്രകാശ് പ്രാസ്‌കോ സുമനസ്സുകളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങൾ പ്രളയത്തിൽ മുങ്ങിയവർക്ക് നൽകി. ഇതുവരെ ആരും എത്തിപ്പെടാത്ത  ബാവലി പുഴക്ക് അക്കരെ യുള്ള ആനമാളം കോളനിയിൽവിതരണം ചെയ്തു.  അനുരാഗ് നാരായണൻ  വിതരണ ഉദ്ഘാടനം  നിർവ്വഹിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *