April 25, 2026

ടെക്‌നീഷ്യന്‍ കോഴ്‌സ്: പ്രവേശനം ആരംഭിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

സര്‍ക്കാരിന്റെ തൊഴില്‍ നൈപുണി വികസന പദ്ധതിയായ അസാപിന്റെ മൂന്ന് മാസത്തെ ഇ.എം.എസ്. ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.  യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ (ഐ.ടി.ഐ.) ഡിപ്ലോമ/ഡിഗ്രി. പ്രകൃതി ക്ഷോഭത്തില്‍ അകപ്പെട്ട കുടുംബങ്ങളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസും ഇളവ് ലഭിക്കും.  വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. ക്ലാസുകള്‍ ആഗസ്റ്റ് 29ന് മാനന്തവാടി ദ്വാരക ലിറ്റില്‍ ഫ്‌ളവര്‍ ഐ.ടി.സി.യില്‍ ആരംഭിക്കും. ഫോണ്‍ 9686693874, 9447913432. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *