April 25, 2026

എ.കെ.എസ്.ടി.യു.പഠനോപകരങ്ങൾ വിതരണം ചെയ്തു.

0
IMG-20190820-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:വയനാട്ടിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എ.കെ.എസ്ടി.യു ആവിഷ്ക്കരിച്ച പഠനോപകരണ കിറ്റുകളുടെയും വസ്ത്രങ്ങളുടെയും വിതരണോദ്ഘാടനം തൊണ്ടർനാട് എം റ്റി.ഡി.എം.എച്ച്.സ്കൂൾ ഹെഡ്മാസ്റ്റർ ജെയ്സൺ  നിർവഹിച്ചു.വിവിധ വിദ്യാലയങ്ങളിലെ വിതരണത്തിന് എ.കെ.എസ്ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെകെസുധാകരൻ, ജില്ലാ സെക്രട്ടറി രാജീവൻ പുതിയേടത്ത്, സംസ്ഥാന കൗൺസിലർ സി.വി.സജിത് പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിതിന് വിവിധ  വിദ്യാലയങ്ങളിൽ നേതൃത്വം നൽകി.സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നുള്ള എകെഎസ്ടിയു ഘടകങ്ങളാണ് പഠനോപകരണങ്ങളും മറ്റു ഉല്പന്നങ്ങളും സമാഹരിച്ചു വയനാട്ടിലെത്തിച്ചു നൽകിയത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *