July 16, 2026

ഏഴാമത് കമ്മ്യൂണിറ്റി റേഡിയോ സുസ്ഥിരത പുരസ്കാരം റേഡിയോ മാറ്റൊലിക്ക്

0
IMG-20190828-WA0377.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഏഴാമത് കമ്മ്യൂണിറ്റി റേഡിയോ പുരസ്കാരം റേഡിയോ മാറ്റൊലിക്ക് ലഭിച്ചു.ഇന്ത്യയിലെ 275 റേഡിയോ സ്റ്റേഷനുകളില്‍ നിന്നാണ് സുസ്ഥിരതയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.  ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ദേശീയ സമ്മേളനത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പുരസ്കാരം റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളിക്ക് നല്‍കി ആദരിച്ചു.  ഇത് രണ്ടാം തവണയാണ് സുസ്ഥിരതയ്ക്കുള്ള പുരസ്കാരം റേഡിയോ മാറ്റൊലിക്ക് ലഭിക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *