July 16, 2026

ഓറിയന്റൽ കോളേജിൽ വിദ്യാർത്ഥികൾ അധ്യാപകരെ പൂട്ടിയിട്ടു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ലക്കിടി ഓറിയന്റൽ കോളേജിൽ  വിദ്യാർത്ഥികൾ അധ്യാപകരെ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ടു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനെത്തിയ അഞ്ച്  വിദ്യാർത്ഥികളാണ് സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്ന ഇരുപതിലധികം അധ്യാപകരെ പൂട്ടിയിട്ടത്. പ്രിൻസിപ്പാൾ പോലീസിൽ അറിയിച്ചതിനെ തുടർന്ന്  വൈത്തിരി പോലീസ് സ്ഥലത്തെത്തി അധ്യാപകരെ മോചിപ്പിച്ചുവെന്നാണ് വിവരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *