May 12, 2024

ബോക്സിംഗ് ടീം സെലക്ഷൻ സെപ്റ്റംബർ ഒന്നിന് മാനന്തവാടിയിൽ

0
മാനന്തവാടി: 2019 സെപ്റ്റംബർ 6 ,7,8, തിയതികളിൽ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടത്തുന്ന സംസ്ഥാന സീനിയർ & യൂത്ത് പുരുഷ വനിത അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ളവയനാട് ജില്ലാ ടീമിനെ മാനന്തവാടിയിൽ സെപ്റ്റംബർ ഒന്നിന് സെലക്ഷൻ നടത്തും.
മാനന്തവാടി മൈസൂർ റോഡിലെ വയനാട് സ്പോർട്സ്  ക്ലബ്ബിൽ നടത്തുന്ന ടീം  സെലക്ഷനിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സെപ്റ്റംബർ  ഒന്നാം തിയതി ഞായറാഴ്ച 9 മണിക്കുള്ളിൽ പേര്  രജിസ്ട്രർ ചെയ്യേണ്ടതാണന്ന് ജില്ലാ ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി  ദീപേഷ് അറിയിച്ചു. ഫോൺ 9447682702
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *