June 20, 2026

ബ്ലോക്ക്തല യുവജന സംഗമം സംഘടിപ്പിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : നെഹ്റു യുവ കേന്ദ്ര വയനാട്, കാപ്പിസെറ്റ് പ്രഭാത് ലെെബ്രറിയുടെ സഹകരണത്തോടെ പനമരം ബ്ലോക്ക് യൂത്ത് ക്ലബ്ബ് ഡെവലപ്മെന്റ് കൺവെൻഷൻ സംഘടിപ്പിച്ചു. പുൽപ്പള്ളി വെെ.എം.സി.എ ഹാളിൽ നടന്ന പരിപാടിയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡണ്ട് കെ.ജെ പോൾ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റ്റി.എസ് ദിലീപ്കുമാർ തിരികൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ മുഖ്യപ്രഭാഷണം നടത്തി. പ്രഭാത് ഗ്രന്ഥശാല സെക്രട്ടറി ഫ്രാൻസിസ് പി.വി സ്വാഗതവും നെഹ്റു യുവ കേന്ദ്ര വോളന്റിയർ അഭിജിത്ത് കെ.എ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *