May 30, 2026

പേപ്പർ പേന നിർമ്മാണവും ഫ്ളാഷ് മോബും നടത്തി.

0
IMG-20190830-WA0267.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: ഡി.സി.എം യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി തൃശ്ശൂർ പഴഞ്ഞി എം.ഡി കോളേജിലെ ബി.സ്.ഡബ്ലൂ വിദ്യാർത്ഥികൾ റൂറൽ ക്യാമ്പിന്റെ ഭാഗമായി 'ആഴം' എന്ന പേരിൽ പേപ്പർ പേന നിർമ്മാണ പരിശീലനം, ഫ്ളാഷ് മോബ് ,ഗെയിമുകൾ എന്നിവ സംഘടിപ്പിച്ചു.പ്രകൃതിയിലേക്ക് മടങ്ങാൻ വിദ്യാർത്ഥികളെയും പൊതു സമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു  പ്രവർത്തനങ്ങൾ. അധ്യാപകരായ റോസ് ഡാനിയേൽ, ലെസിൽ എന്നിവർക്കൊപ്പം പ്രോഗ്രാം കോർഡിനേറ്റർമാരായ സി.എം വൈഷ്ണവി, ധനൻ, എ. ജാഷിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി…..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *