May 5, 2024

സ്റ്റാഫ് നഴ്‌സ് കൂടിക്കാഴ്ച അഞ്ചിന്

0

           108 അടിയന്തിര ആംബുലന്‍സ് സര്‍വ്വീസ്(കേരള സര്‍ക്കാര്‍ പ്രൊജക്ട്) ന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക്   പരിഗണിക്കുന്നതിന് ജിഎന്‍എം/ബി.എസ്.സി. നേഴ്‌സിംഗ്  യോഗ്യതയുളള ഉദേ്യാഗാര്‍ത്ഥികള്‍ സെപ്തംബര്‍ 5 ന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.  പ്രായപരിധി 40 വയസ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *