വയനാട് ചുരത്തിൽ വളർത്തു നായയുടെ ശവ ശരീരം വനത്തിലേക്ക് തള്ളിയതായി കണ്ടെത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
        വയനാട് ചുരം എട്ടാം വളവിന് മുകളിലായിട്ടാണ്  വളർത്തുനായയെ ചത്ത നിലയിൽ വനത്തിലേക്ക് തള്ളിയതായി കണ്ടെത്തിയത്. ഫോറസ്റ്റു ഡിപ്പാർട്ട്മെൻറും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഇതിന്റെ ഉടമസ്ഥരെ കണ്ടെത്തുന്നതിന് ഊർജിതമായി അന്വേഷണം നടത്തി വരികയാണ്. ഏതെങ്കിലും തരത്തിൽ ഉടമസ്ഥരെ കണ്ടെത്തുന്നതിന് വേണ്ടി സഹകരിക്കാൻ കഴിയുന്നവർ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ്. . 8547602791,8547602792,
സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി 9946935923 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *