കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി:ഭാരതീയ ജനതാ യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ കെ.ടിജയകൃഷ്ണൻമാസ്റ്റർ അനുസ്മരണം നടത്തി.മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന അനുസ്മരണ ചടങ്ങ്  ബിജെപി ജില്ലാ ജനറൽസെക്രട്ടറി പി.ജി.ആനന്ദ്കുമാർ ഉദ്ഘാടനം ചെയ്തു.പട്ടികവർഗമോർച്ച സംസ്ഥാന അധ്യക്ഷൻ കെ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.യുവമോർച്ച മണ്ഡലം പ്രസിഡന്റ്  സുരേഷ് പെരിഞ്ചോല അധ്യക്ഷത വഹിച്ചു.യുവമോർച്ച ജില്ലാ ജനൽസെക്രട്ടറി ദീപു പുത്തൻപുരയിൽ അനുസ്മരണ പ്രഭാഷണം നടത്തി.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്കണ്ണൻ കണിയാരം,വിജയൻകൂവണ,അഖിൽപ്രം.സി,വൈശാഖ് തലപ്പുഴ,ദിലീപ് കണിയാരം,ജി.കെ.മാധവൻ,മല്ലികസുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *