April 19, 2026

മാപ്പിളപ്പാട്ടിൽ എ ഗ്രേഡുമായി അഖിൻ മാലിക് കാക്കവയലിന്റെ അഭിമാനമായി.

0
IMG-20191202-WA0162.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡുമായി അഖിൻ മാലിക് കാക്കവയലിന്റെ അഭിമാനമായി.കാക്കവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ  പ്ലസ് ടു കൊമേഴ്സ്സ്  വിദ്യാർത്ഥിയായ  'അഖിൻ മാലിക്
  നാല് വർഷമായി ശാസ്ത്രീയ സംഗീതവും  അഭ്യസിക്കുന്നുണ്ട്. 
     കാക്കവയൽ അലവി ഷാഹിന ദമ്പതികളുടെ മകനാണ് .കൽപ്പറ്റയിലെ  കേരള സംഗീത കലാക്ഷേത്രയിൽ  റോസ് ഹാൻസ് ടീച്ചറുടെ ശിഷ്യനാണ്. നിരവധി ഗാനമേള ട്രൂപ്പുകളിൽ പാടുന്നുണ്ട്. 
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *