August 11, 2026

ചിത്ര കലാ പ്രദർശനം 17 മുതൽ കോഴിക്കോട് ലളിതകലാ അക്കാദമിയിൽ.

0
IMG-20191209-WA0173.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കേരളത്തിലെ ചിത്രകലയെ സ്നേഹിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മ്മയായ ആർട്ടിഗ്രാമിന്റെ ആദ്യ ചിത്രകലാ പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമിയിൽ 2019 ഡിസംബർ 17 മുതൽ 22 വരെ  11മണി  മുതൽ 7 മണി  വരെ നടത്തുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രശസ്തരായ 30ഓളം കേരളത്തിലെ കലാകാരന്മാരുടെ  കലാസൃഷ്ടികൾ പ്രദർശനത്തിൽ ഉണ്ടായിരിക്കുന്നതാണ്..ഡിസംബർ 17ന്  മൂന്ന് മണിക്ക്  എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിലേക്ക് ചിത്രകലയെ സ്നേഹിക്കുന്ന എല്ലാവരെയും സൗജന്യ പ്രദർശന വേദിയിലേക് സ്വാഗതം ചെയ്യുന്നു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *