May 3, 2024

കലാകാരൻമാരുടെ ഡയറക്ടറി തയ്യാറാക്കുന്നു

0
കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷൻ വയനാട്ടിൽ ടൂറിസം മേഖലയിൽ കൂടുതൽ അവസരങ്ങൾ നൽകുന്നതിനായി  
. നിർദ്ദിഷ്ട അപേക്ഷ ഫോമിൽ അപേക്ഷകന്റെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം 20- 12 – 2019 ന് മുൻപ് കൽപറ്റ സിവിൽ സ്റ്റേഷനിൽ ട്രെഷറിയുടെ മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നൽകാവുന്നതാണ്.
Contact – 8547454647
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *