October 18, 2026

ജൂനിയർ റെഡ്ക്രോസ് ക്യാമ്പ് നടത്തി.

0
IMG-20191210-WA0307.jpg
By ന്യൂസ് വയനാട് ബ്യൂറോ
 സുൽത്താൻ ബത്തേരി: ജെ.ആർ.സി  ഉപജില്ലാ ക്യാമ്പ്  അസംപ്ഷൻ സ്കൂളിൽ നഗരസഭ ചെയർമാൻ റ്റി എൽ സാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജെയിംസ് പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു.റെഡ് ക്രോസ് ജില്ലാ ചെയർമാൻ  ജോർജ് വാതുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.പി റ്റി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ജെ ആർ സി ഉപജില്ലാ സെക്രട്ടറി പി ഡി ത്രേസ്യാമ്മ  ഹെഡ്മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ, അബിളി മാത്യു എന്നിവർ പ്രസംഗിച്ചു.
28 വിദ്യാലയങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുത്തു.
ജോൺസൺ തൊഴുത്തുങ്കൽ ,അബ്ദുൾ ജലീൽ  ക്ലാസുകൾ നയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *