പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള റാലി വിജയിപ്പിക്കും.
സുൽത്താൻ ബത്തേരി: പൗരത്വ നിയമ ഭേദഗതി ബിൽ റദ്ദ് ചെയ്യുക എന്ന പ്രമേയവുമായി താലൂക്ക് മുസ്ലിം കോഡിനേഷൻ കമ്മിറ്റി ഇന്ന് വൈകിട്ട് 4.00 മണിക്ക് സുൽത്താൻ ബത്തേരിയിൽ വെച്ച് നടത്തുന്ന ബഹുജന റാലിയും പൊതു സമ്മേളനവും വിജയിപ്പിക്കാൻ എസ് കെ എസ് എസ് എഫ് സുൽത്താൻബത്തേരി മേഖല കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡണ്ട് ജാഫർ ദാരിമി ,ജനറൽ സെക്രട്ടറി ഷറഫുദ്ധീൻ ചെതലയം, ട്രഷറർ ഹാരിസ് മാസ്റ്റർ ,വൈസ് പ്രസിഡണ്ട് സക്കരിയ വാഫി ,, നൗഷാദ് ഗസ്സാലി, വർക്കിംഗ് സെക്രട്ടറി റാഷിദ് ഇരുളം, ഫൈസൽ മാസ്റ്റർ ബീനാച്ചി, ഫവാസ് ചെതലയം, ആഷിഖ് വേങ്ങൂർ സംസാരിച്ചു.





Leave a Reply