ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ സ്‌പോട്ട് അഡ്മിഷന്‍.
ചുള്ളിയോട് പ്രവര്‍ത്തിക്കുന്ന നെന്മേനി ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ 2020 വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ടി.സി, അപേക്ഷാ ഫീസ് 1950 രൂപ, സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12 ന് മുന്‍പ് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍ 04936 266700



Leave a Reply