June 14, 2026

വയനാട് ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ്. മുന്നേറ്റം.

0
By ന്യൂസ് വയനാട് ബ്യൂറോ
നാല് ജില്ലാ പഞ്ചായത്തിൽ ഒമ്പതു സീറ്റിൽ യു.ഡി.എഫും ഏഴ് സീറ്റിൽ എൽ.ഡി.എഫും മുന്നേറുന്നു. മുട്ടിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ 3935 വോട്ടിനും  പനമരം ഡിവിഷനിൽ എൽ.ഡി.എഫിലെ ബിന്ദു പ്രകാശ് 1714 വോട്ടിനും   കണിയാമ്പറ്റ ഡിവിഷനിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി. നസീമ 1617 വോട്ടിനും  അമ്പലവയലിൽ സി.പി.എമ്മിെലെ  സുരേഷ് താളൂർ 5 6 5 2 വോട്ടിനും പൊഴുതനയിൽ എൽഡിഎഫിലെ എൻ സി പ്രസാദ് ആർ 1242 വോട്ടിനും  വെള്ളമുണ്ടയിൽ യു.ഡി.എഫിലെ പി കെ അസ്മത്ത്  7700 വോട്ടിനും എടവകയിൽ സി.പി.എമ്മിലെ കെ വിജയൻ  9596 വോട്ടിനും   ചീരാലിൽ  കെ. എസ് .യു ജില്ലാ പ്രസിഡൻറ് അമൽ ജോയ് 7898 വോട്ടിന് ലീഡ് ചെയ്യുകയാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *