May 14, 2024

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: സത്യാഗ്രഹസമരം നടത്തി

0
Img 20201223 Wa0019.jpg
കാർഷിക നിയമങ്ങൾക്കെതിരായ ഡൽഹിയിൽ  നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  കിസാൻ സംഘർഷ്‌ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം നടത്തി.
കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂളിൽ നടത്തിയ സമരം സി കെ ശശീന്ദ്രൻ എംഎൽഎ  ഉദ്‌ഘാടനം ചെയ്‌തു.
 
മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഏറ്റവും ശ്രദ്ധേയമായ ബഹുജന പ്രക്ഷോഭമാണ് കർഷകരുടെതെന്നും, കർഷക വിരുദ്ധനായ പ്രധാനമന്ത്രി രാജ്യത്തുണ്ടെന്നത്  രാജ്യത്തിനുതന്നെ അപമാനകരമാണെന്നും എം.എൽ.എ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *