നാളെ വൈദ്യുതി മുടങ്ങും


Ad

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂട്ടിരായിന്‍പാലം, കാരച്ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.

കൂട്ടമുണ്ട സബ്് സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപണി നടക്കുന്നതിനാല്‍ മേപ്പാടി, വൈത്തിരി, പൊഴുതന, കല്‍പ്പറ്റ, കിന്‍ഫ്ര, പഞ്ചമി, ഉപ്പട്ടി,ലക്കിടി, ചുണ്ട കിന്‍ഫ്ര പൊഴുതന, അച്ചൂര്‍  ആറാം മൈല്‍  ഫീഡറുകളില്‍   നാളെ (വ്യാഴം) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *